ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫീച്ചര്‍ ആക്കപ്പെട്ടത്

FRIENDSHIP

 ലോകത്ത്   ആദ്യമായിമായി  സൗഹൃദദിനം   ആഘോഷിക്കപ്പെടുന്നത് 1958ൽ പരാഗ്വേയിലാണ്.  ഹൃദയബന്ധങ്ങളെ ചേർത്ത് പിടിക്കാനും സൗഹൃദങ്ങളെ ആഘോഷിക്കാനുമായിരുന്നു ഇത് നടത്തിയത്. പിന്നീട് ആഗസ്ത് അഞ്ചിന് സൗഹൃദദിനമായി ലോകമെമ്പാടും ആഘോഷിച്ച് തുടങ്ങി. എൻെറ മുന്നിൽ നടക്കരുത്. ഞാൻ നിന്നെ പിന്തുടർന്നെന്ന് വരില്ല. എൻെറ പിന്നാലെയും നടക്കരുത്. ഞാൻ നിന്നെ നയിച്ചെന്ന് വരില്ല. എൻെറ അരികിൽ നടക്കൂ. എൻെറ സുഹൃത്താവൂ... - ആൽബർട്ട് കാമ്യു വാക്കുകൾ കാറ്റ് പോലെ എളുപ്പമുള്ളതാണ്. പക്ഷേ വിശ്വസിക്കാവുന്ന ആത്മാർഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല - വില്യം ഷേക്സപിയർ ഞാൻ എൻെറ ഏറ്റവും നല്ല സുഹൃത്തുക്കൾക്കായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അവർക്ക് വേണ്ടി ഞാൻ എല്ലാം പങ്കുവെക്കാറില്ല. അങ്ങനെ ചെയ്യേണ്ടതില്ലെന്ന് എനിക്കറിയാം. അതല്ല എൻെറ രീതി - ജെയ്ൻ ഓസ്റ്റൻ സത്യസന്ധതയുള്ള ആത്മാർഥതയുള്ള സുഹൃത്തിന് മാത്രമേ നിങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാനാവൂ - റിഷേല്ലേ മീഡ് നിങ്ങളെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും നിങ്ങളെ സ്നേഹിക്കുന്നവനായിരിക്കും ആത്മാർഥ സുഹൃത്ത് - എൽബർട്ട് ഹബ്ബാർഡ്

ഏറ്റവും പുതിയ പോസ്റ്റുകൾ

Kidney

BEd Ormakal

BEd Tour